Home / Videos / Malayalam Videos

Malayalam Videos

സോഷ്യൽ മീഡിയയിൽ വൈറൽ ആയി ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഒഫീഷ്യൽ ട്രൈലെർ

ഫേസ്ബുക്കിൽ വൈറൽ ആയികൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ മൂവിയുടെ ഒഫീഷ്യൽ ട്രൈലെർ വീഡിയോ കാണാം. ആന്റണി വര്ഗീസ്, ചെമ്പൻ വിനോദ് ജോസ്, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം ടിനു പാപ്പച്ചൻ. 18 -ആം തീയതി റിലീസ് ചെയ്ത ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രൈലെർ ഫേസ്ബുക്കിൽ മാത്രം ഇതിനകം 7 ലക്ഷത്തോളം ആളുകളാണ് ഈ ട്രൈലെർ കണ്ടത്. Swathandryam Ardharathriyil Malayalam Movie Official Trailer Antony Varghese …

Read More »

‘Ranam’ 3rd Teaser is here…!

നവാഗതനായ നിർമ്മൽ സഹദേവന്റെ സംവിധാന സംരംഭമായ ‘രണം’, മൂന്നാമത്തെ ടീസർ പുറത്തു വിട്ടു. മുൻപത്തെ രണ്ടു ടീസറിൽ നിന്നും വിഭിന്നമായി, ഇതിൽ പൃഥ്വിരാജ് ഇല്ല. മറിച്ച്, റഹ്‌മാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ്, ഈ ടീസറിലെ ശ്രദ്ധാകേന്ദ്രം. അതേ സമയം, മുൻപത്തെ രണ്ടു ടീസറുകളെപ്പോലെ, പുതിയ ടീസറും ആക്ഷന് പ്രാധാന്യം നൽകിയാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ രണ്ടു ടീസറുകളെ പോലെ, ഈ ടീസറിനും സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി …

Read More »