Home / Entertainment / Malayalam Cinema (page 3)

Malayalam Cinema

daily kerala news, updated news portal for kerala , ,malayalam film news, malayalam movie latest reports

Tanka Takkara Song from Naam Malayalam Movie

ശബരീഷ് വർമ്മ, ഗായത്രി സുരേഷ് , അദിതി രവി തുടങ്ങിയവർ അഭിനയിച്ച ‘നാം’ എന്ന ചിത്രത്തിലെ “ടങ്ക ടക്കര” എന്ന് തുടങ്ങുന്ന അടിപൊളി ഗാനം റിലീസ് ചെയ്തു . വീഡിയോ കാണാം

Read More »

Dileep’s Kammara Sambhavam next poster is released

രാമലീലയുടെ ഗംഭീരവിജയത്തിനു ശേഷം ദിലീപ് അഭിനയിക്കുന്ന കമ്മാരസംഭവം, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ ദിലീപിന്റെ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതേ തുടർന്ന്, ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കു വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ്, ‘കമ്മാരസംഭവം’ ചിത്രത്തിന്റെ അടുത്ത പോസ്റ്ററും പുറത്തു വിട്ടത്. തമിഴ് താരം സിദ്ധാർഥും പ്രധാന വേഷത്തിലെത്തുന്ന ‘കമ്മാരസംഭവം’ ഒരു ആക്ഷൻ ചിത്രമാണെന്ന നിഗമനങ്ങളിലേക്കു നയിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളാണ്, അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. …

Read More »

Jayaram – Kunchacko Boban Starrer ‘Panchavarna Thatha’ First Look is out

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാവുന്നു, എന്ന പ്രത്യേകതയാണ് പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തെ ശ്രദ്ധേയമാക്കിയത്. തുടർന്ന്, ജയറാമിന്റെ അത്യന്തം രസകരമായ ചിത്രവുമായി ഇറങ്ങിയ പോസ്റ്റർ പഞ്ചവർണ്ണതത്തയെ വീണ്ടും ശ്രദ്ധേയമാക്കി. ഇപ്പോൾ, ചിത്രത്തിന്റെ ആദ്യ ലുക്ക് ഇറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രസ്തുത ചിത്രത്തിൽ, ജയറാമിനോടൊപ്പം, കുഞ്ചാക്കോ ബോബനും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുവരെയും കൂടാതെ ചിത്രത്തിൽ അനുശ്രീ, സലിം കുമാർ, ധർമ്മജൻ, ജോജു ജോർജ്ജ്, മണിയൻ പിള്ള രാജു തുടങ്ങി നിരവധി പ്രമുഖരും രസകരമായ കഥാപാത്രങ്ങളെ …

Read More »

‘Ranam’ 3rd Teaser is here…!

നവാഗതനായ നിർമ്മൽ സഹദേവന്റെ സംവിധാന സംരംഭമായ ‘രണം’, മൂന്നാമത്തെ ടീസർ പുറത്തു വിട്ടു. മുൻപത്തെ രണ്ടു ടീസറിൽ നിന്നും വിഭിന്നമായി, ഇതിൽ പൃഥ്വിരാജ് ഇല്ല. മറിച്ച്, റഹ്‌മാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ്, ഈ ടീസറിലെ ശ്രദ്ധാകേന്ദ്രം. അതേ സമയം, മുൻപത്തെ രണ്ടു ടീസറുകളെപ്പോലെ, പുതിയ ടീസറും ആക്ഷന് പ്രാധാന്യം നൽകിയാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ രണ്ടു ടീസറുകളെ പോലെ, ഈ ടീസറിനും സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി …

Read More »

‘Love Action Drama’ to start rolling from May..!

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷയ്ക്ക് പിറകെ, നയൻതാരയും ഇനി നിവിൻ പോളിയുടെ നായികയാകുമെന്നാണ്, മലയാള സിനിമാലോകത്തു നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രം ഏറെ മുൻപു തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും. പ്രസ്തുത ചിത്രത്തെപറ്റി പിന്നീടധികമൊന്നും പറഞ്ഞു കേൾക്കുകയുണ്ടായിരുന്നില്ല. തുടർച്ചയായി കേട്ടുകൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയെന്നോണം, ‘ലവ് ആക്ഷൻ ഡ്രാമ’ അണിയറപ്രവർത്തകർ ഇതാ രംഗത്തെത്തിയിരിക്കുന്നു. ഔദ്യോഗികമായി മറ്റു പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ലെങ്കിലും, ചിത്രീകരണം …

Read More »

Kottayam Kunjachan 2 is dropped…!

ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ‘കോട്ടയം കുഞ്ഞച്ചൻ 2’ സിനിമ ഉപേക്ഷിച്ചു. യഥാർത്ഥ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ ടിഎസ് സുരേഷ് ബാബുവും നിർമ്മാതാവ് അരോമ മണിയും എതിർപ്പുമായി രംഗത്തെത്തിയതോടെയാണ്, വൻ പ്രതീക്ഷകളുമായി പ്രഖ്യാപിക്കപ്പെട്ട ‘കോട്ടയം കുഞ്ഞച്ചന്റെ’ രണ്ടാം ഭാഗത്തിന് ഔപചാരികമായി തിരശ്ശീല വീണത്. സിനിമ പ്രഖ്യാപിച്ച നിർമ്മാതാവ് വിജയ് ബാബുവോ, സംവിധായകൻ മിഥുൻ മാനുവലോ പകർപ്പവകാശവുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചില്ലെന്ന് സുരേഷ് ബാബു അറിയിച്ചു. പഴയ കോട്ടയം കുഞ്ഞച്ചന്റെ പോസ്റ്റർ …

Read More »

Baahubali 2 Release Theaters in Kerala

Baahubali 2 Release Theaters in Kerala : Much awaited film Baahubali 2 is all set to release in Kerala on 28th April at around 295 theaters including multiplexes. Global United Media bagged the distribution rights for the epic movie in Kerala. The completed list of Baahubali 2 Kerala release theaters …

Read More »

Sakhavu Movie Review

Sakhavu Movie Review [Malayalam]: ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം നിവിൻ പോളി, ഇത്തവണ സിദ്ധാർഥ് ശിവയോടൊപ്പം.. ഒരുപാട് പ്രതീക്ഷകൾ നൽകാഞ്ഞ ട്രെയ്‌ലർ, എന്നിരുന്നാലും പ്രതീക്ഷയോട് തീയേറ്ററിലേക്ക്.. സഖാവ് കൃഷ്ണകുമാർ എന്ന ഇന്നത്തെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സഖാവ്, കുറെയേറെ വളഞ്ഞ വഴിയിലൂടെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന യുവാവ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഐ സി യു വിൽ അഡ്മിറ്റായിട്ടുള്ള സഖാവ് കൃഷ്ണന് രക്തം …

Read More »