Home / Entertainment / Malayalam Cinema (page 2)

Malayalam Cinema

daily kerala news, updated news portal for kerala , ,malayalam film news, malayalam movie latest reports

മഹാഭാരതവുമായി ആമിർ ഖാൻ !

മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലേക്കാണ് ഇന്ത്യൻ സിനിമാ ലോകത്തെ പ്രബലരുടെ കണ്ണ്. മഹാഭാരതത്തെ ആസ്പദമാക്കി എം.ടി രചിച്ച ‘രണ്ടാമൂഴം’, മോഹൻലാലിനെ നായകനാക്കി സിനിമയാക്കുവാനൊരുങ്ങുകയാണ് മലയാളസിനിമാലോകം. തെലുഗു സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലിയും തന്റെ മഹാഭാരതമെന്നാ സ്വപ്നസിനിമാ സംരംഭത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഏറ്റവും പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്, ബോളിവുഡ് മെഗാസ്റ്റാർ ആമീർ ഖാന്റെ നേതൃത്വത്തിൽ മഹാഭാരതം ഒരുങ്ങുന്നുവെന്നാണ്. എന്നാൽ, ആമീർ ഖാന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ ചലച്ചിത്രത്തിന്റെ വമ്പൻ കൂടി ഉണ്ടെന്നാണ് ലഭ്യമായ അറിവുകൾ …

Read More »

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നു !!

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നുവെന്ന വാർത്തയറിയിച്ചുകൊണ്ട്, ടിനി ടോം മലയാളസിനിമാ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ, ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ടിനി ടോം തന്നെയായിരിക്കും എന്നാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം പ്രസ്തുത സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രവാസ ലോകത്തിൽ വളരെയധികം ജനപ്രിയനായ അഷ്റഫ് താമരക്കുളം, അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. പ്രവാസജീവിതത്തിനിടെ മരണപ്പെട്ടുപോകുന്ന വ്യക്തികളുടെ മൃതശരീരങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് കയറ്റി അയക്കുന്നതിനും മറ്റും മുന്നിട്ടുനിൽക്കുന്നതിലൂടെ പ്രസിദ്ധിയാർജ്ജിച്ച …

Read More »

Ini Oru Kaalathe Song From Poomaram Movie

ഏറെ കാത്തിരിപ്പിനുശേഷം പുറത്തുവന്ന ‘പൂമരം’ എന്ന ചിത്രത്തിലെ ” ഇനി ഒരു കാലത്തെ ” എന്ന് തുടങ്ങുന്ന ഗാനം ഏവരുടെയും മനസ്സിൽ കലാലയ ജീവിതത്തെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഒന്ന് കേട്ടു നോക്കൂ എന്താണ് ഈ പാട്ടിന്റെ പ്രത്യേകത  

Read More »

ദേവ് ഡി സിനിമക്കു വേണ്ടി ഫോൺ സെക്സ് ചെയ്യേണ്ടി വന്നു – രാധിക ആപ്‌തെ

വിവാദ വെളിപ്പെടുത്തലുകളിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിച്ചുകൊണ്ടിരിക്കുന്നതായാണ് പ്രശസ്ത നടി രാധിക ആപ്‌തെ. ഒരു സിനിമയുടെ ഒഡിഷനു വേണ്ടി തനിക്കു ഫോൺ സെക്സിൽ ഏർപെടേണ്ടി വന്ന ദുരനുഭവമാണ് രാധിക സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 2009 – ൽ പുറത്തിറങ്ങിയ ദേവ് ഡി എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് നടിക്ക് ഫോൺ സെക്സിൽ ഏർപെടേണ്ടി വന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിൽ അഭയ് ഡിയോൾ, കൽക്കി കൊച്ലിൻ, ദിബിയെന്തു ഭട്ടാചാര്യ എന്നിവരാണ് …

Read More »

തല മുണ്ഡനം ചെയ്ത് ലെന വീണ്ടും ഞെട്ടിച്ചു…!!

തലമുണ്ഡനം ചെയ്ത ലെനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ഒരു ചർച്ചാവിഷയം. മൊട്ടയടിച്ച തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നടി, ഏവരെയും അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചുവെന്ന് തന്നെ പറയാം. അതേ സമയം, ചിത്രത്തിനുള്ള തലക്കുറിപ്പായി ലെന എഴുതിയത് ഇപ്രകാരമാണ് – “പഴനി മുരുകൻ ക്ഷേത്രം.” തല മുണ്ഡനം ചെയ്തു മഞ്ഞൾ തേച്ചിരിക്കുന്ന ലെനയെ അഭിനന്ദിച്ചുകൊണ്ടുള്ള മെസ്സേജുകളുടെ പ്രവാഹമാണിപ്പോൾ. പഴനി സന്ദർശനം താരത്തിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നാണ് നിലവിലെ സൂചനകൾ. അതേ സമയം, …

Read More »

കാലയിലെ വേഷം മമ്മൂക്ക നിരസിച്ചതിൻറെ കാരണം..

മെഗാസ്റ്റാർ മമ്മൂട്ടി ഒട്ടനവധി ചിത്രങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്; തുടർന്ന് ആ ചിത്രങ്ങളിൽ അഭിനയിച്ചവരിൽ പലരും വലിയ താരങ്ങളായിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു ബ്രാഹ്‌മാണ്ഡചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ, മെഗാസ്റ്റാർ ആരാധകരുൾപ്പെടെ ഉറ്റുനോക്കുന്നത്, മമ്മൂട്ടിയുടെ പകരക്കാരനെ പ്രകടനത്തിലേക്കാണ്. പറഞ്ഞു വരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല – സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘കാല’ സിനിമയെക്കുറിച്ചാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന, ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിലേക്ക്, അണിയറപ്രവർത്തകർ മെഗാസ്റ്റാറിനെ ക്ഷണിച്ചിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. …

Read More »