ഒരു ഭയങ്കര കാമുകനാകാൻ ദുൽഖർ !

August 21, 2017 admin365 0

ദുൽഖർ സൽമാൻ എന്ന താരത്തിന്റേതായി ഒരു പിടി ചിത്രങ്ങളാണ് അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലേക്ക് കടന്നുവരികയാണ് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘ഒരു ഭയങ്കര കാമുകൻ’. കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചതാണെങ്കിലും, ചിത്രത്തെ പറ്റി പിന്നീടോന്നും പറഞ്ഞു കേട്ടില്ല. ഇതിനിടയിൽ ചിത്രം ലാൽ ജോസ് ഉപേക്ഷിച്ചു എന്ന തരത്തിലും വാർത്തകൾ Read More

എംടി യോട് തിരക്കഥ തിരുത്താൻ പറഞ്ഞതാര്….?

August 21, 2017 admin365 0

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ വിരിയുന്ന ‘മഹാഭാരതം’ എന്ന മഹാത്ഭുതത്തിലേക്കാണ് ഇപ്പോൾ ഇന്ത്യൻ സിനിമയൊന്നാകെ കണ്ണ് നട്ടിരിക്കുന്നത്. മോഹൻലാൽ ഭീമനായി അവതരിക്കുന്ന ഈ 1000 കോടി രുപയുടെ സിനിമ സംരംഭം ചരിത്ര സൃഷ്ടിക്കുമെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അത്ര ആശാവഹമല്ല. ഒരു പ്രമുഖ മാധ്യമത്തിന് Read More

മോഹൻലാലിനെയും മമ്മൂട്ടിയെയും കരയിച്ച് രാം ഗോപാൽ വർമ്മ

August 21, 2017 admin365 0

  പുതിയ ജനറേഷൻ പിള്ളേർക്ക് ഒരു പക്ഷേ, രാം ഗോപാൽ വർമ്മ എന്ന സംവിധായകനേക്കാളും കൂടുതൽ പരിചയം, രാം ഗോപാൽ വർമ്മ എന്ന ട്വിറ്റെർ സെലിബ്രിറ്റിയെ ആകും. പേര് ശരിവെക്കുന്ന തരത്തിൽ മറ്റൊരു തകർപ്പൻ ട്വീറ്റുമായാണ് രാം ഗോപാൽ വർമ്മയുടെ രംഗപ്രവേശനം. ഇത്തവണ ബോളിവുഡ് – ടോളിവുഡ് – Read More

ബാലകൃഷ്ണയുടെ മാരക പെർഫോമൻസുമായി ‘പൈസ വസൂൽ’ – കിടിലൻ ട്രൈലെർ കാണാം.

August 20, 2017 admin365 0

ബാലകൃഷ്ണയുടെ മാരക പെർഫോമൻസുമായി ‘പൈസ വസൂൽ’ – നന്ദമുറി ബാലകൃഷ്ണ (NBK), ശ്രിയ ശരൺ. മുസ്കാൻ സേതി, കെയ്‌റ ദത്ത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു പുരി ജഗന്നാഥ്‌ സംവിധാനം ചെയ്ത ‘പൈസ വസൂൽ’ തെലുഗ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വീഡിയോ കാണാം.. Here is Nandamuri Balakrishna’s Read More

മോഹൻലാലും മഞ്ജു വാരിയരും ചേർന്നുള്ള ആറാം തമ്പുരാൻ ഡബ്‌സ്മാഷ് കാണാം.

August 20, 2017 admin365 0

മോഹൻലാലും മഞ്ജു വാരിയരും ചേർന്നുള്ള ആറാം തമ്പുരാൻ ഡബ്‌സ്മാഷ്. അമൃത ടിവിയുടെ ‘ലാൽ സലാം’ എന്ന പരിപാടിയിലാണ് ഈ അപൂർവ ഡബ്‌സ്മാഷ് അവതരിപ്പിച്ചത്. ആറാം തമ്പുരാനിലെ ഈ വേഷങ്ങൾ ചെയ്യാൻ മലയാളസിനിമയിൽ മോഹൻലാലിനെയും മഞ്ജു വാര്യരെയും മറികടക്കാൻ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. വീഡിയോ കാണാം. Aaram Read More

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ യുടെ ആദ്യ ടീസർ റിലീസ് ചെയ്തു, വീഡിയോ കാണാം.

August 20, 2017 admin365 0

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ യുടെ ആദ്യ ടീസർ റിലീസ് ചെയ്തു, വീഡിയോ കാണാം. നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണകുമാർ, ലാൽ, ശാന്തികൃഷ്ണ, ശ്രിന്ദ, സിജു വിൽ‌സൺ, ഷറഫ് ഉ ദീൻ, കൃഷ്ണ ശങ്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ യുടെ ആദ്യ Read More

മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ രണ്ടാമെത്തെ ഗാനം കേൾക്കാം,

August 20, 2017 admin365 0

മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ രണ്ടാമെത്തെ ഗാനം റിലീസ് ചെയ്തു. ഒരു കാവളം പൈങ്കിളി പാടുന്ന…എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഹരിനാരായണൻ BK – ടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. ഗാനത്തിന്റെ വീഡിയോ കാണാം. Watch the official Read More

കൊച്ചി ഏറ്റവും അധികം സ്നേഹിക്കുന്നത് ഈ താരത്തെയോ.?

August 19, 2017 Drooni Anil 0

മലയാളസിനിമാ ലോകത്തെ മുടിചൂടാമന്നന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ആരാധക ബാഹുല്യത്തിൽ ഇന്ത്യയിലെ തന്നെ മറ്റേതൊരു താരത്തോടും കിടപിടിക്കുമെന്ന് നമ്മൾ മലയാളികൾ ആവേശത്തോടെ പറയുന്ന ദി ബിഗ് എം’സ്. എന്നാൽ, എല്ലാ കണക്കു കൂട്ടലുകൾക്കും അപ്പുറത്തു നിൽക്കുന്ന ആരാധക പിന്തുണയുമായി മറ്റൊരു താരം രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യൻ യുവത Read More

ദുൽഖർ സൽമാന്റെ രാജകീയ പ്രവേശനം

August 19, 2017 Drooni Anil 0

മലയാള സിനിമാ ലോകത്തെ യുവരാജാവാണ് ദുൽഖർ സൽമാൻ. വളരെ കുറഞ്ഞ കാലയളവിൽ തന്നെ താരസിംഹാസനം പടുത്തുയർത്തിയ ദുൽഖറിന്റെ ആരാധകരുടെ എണ്ണം ഏതൊരു യുവതാരത്തെയും കൊതിപ്പിക്കുന്നതാണ്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നത്, മലയാള സിനിമയിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് ദുൽഖർ എന്നാണ്. കഴിഞ്ഞ വര്ഷം തന്നെ ഫേസ്ബുക്കിൽ ഏറ്റവും Read More

മെഗാസ്റാറിന്റെ പഠനമോഹങ്ങൾക്ക് തടസ്സം നിന്നതാര്?

August 19, 2017 Drooni Anil 0

മലയാള സിനിമ താരങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസധാരികളിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരു വക്കീൽ എന്ന നിലയിൽ കരിയർ തുടങ്ങിയ അദ്ദേഹത്തെ പക്ഷെ വിധി കൊണ്ട് ചെന്നെത്തിച്ചത് മലയാള സിനിമയിലെ താര രാജപ്പട്ടത്തിലേക്കാണ്. നാല് നൂറ്റാണ്ടിനോടടുക്കുന്ന തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം നേടിയെടുക്കാത്തതായി ഒന്നുമില്ലെന്ന്‌ .എന്നാൽ, താരത്തിന്റെ ജീവിതത്തിൽ സാക്ഷാത്ക്കരിക്കപ്പെടാതെ Read More

1 2 3 247