Home / admin365 (page 5)

admin365

Prominent blogger and web administrator with over 10 years experience.

മഹാഭാരതവുമായി ആമിർ ഖാൻ !

മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലേക്കാണ് ഇന്ത്യൻ സിനിമാ ലോകത്തെ പ്രബലരുടെ കണ്ണ്. മഹാഭാരതത്തെ ആസ്പദമാക്കി എം.ടി രചിച്ച ‘രണ്ടാമൂഴം’, മോഹൻലാലിനെ നായകനാക്കി സിനിമയാക്കുവാനൊരുങ്ങുകയാണ് മലയാളസിനിമാലോകം. തെലുഗു സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലിയും തന്റെ മഹാഭാരതമെന്നാ സ്വപ്നസിനിമാ സംരംഭത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഏറ്റവും പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്, ബോളിവുഡ് മെഗാസ്റ്റാർ ആമീർ ഖാന്റെ നേതൃത്വത്തിൽ മഹാഭാരതം ഒരുങ്ങുന്നുവെന്നാണ്. എന്നാൽ, ആമീർ ഖാന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ ചലച്ചിത്രത്തിന്റെ വമ്പൻ കൂടി ഉണ്ടെന്നാണ് ലഭ്യമായ അറിവുകൾ …

Read More »

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നു !!

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നുവെന്ന വാർത്തയറിയിച്ചുകൊണ്ട്, ടിനി ടോം മലയാളസിനിമാ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ, ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ടിനി ടോം തന്നെയായിരിക്കും എന്നാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം പ്രസ്തുത സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രവാസ ലോകത്തിൽ വളരെയധികം ജനപ്രിയനായ അഷ്റഫ് താമരക്കുളം, അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. പ്രവാസജീവിതത്തിനിടെ മരണപ്പെട്ടുപോകുന്ന വ്യക്തികളുടെ മൃതശരീരങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് കയറ്റി അയക്കുന്നതിനും മറ്റും മുന്നിട്ടുനിൽക്കുന്നതിലൂടെ പ്രസിദ്ധിയാർജ്ജിച്ച …

Read More »

Jack fruit turns the official fruit of Kerala

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി കേരളം സർക്കാർ പ്രഖ്യാപിച്ചു. കാർഷിക വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത് വിശദമായി പഠിച്ച ശേഷമാണ്, മന്ത്രിസഭ പ്രസ്തുത തീരുമാനത്തിലെത്തിയത്. ഇത്തരമൊരു ഔദ്യോഗിക പ്രഖ്യാപനം, ചക്കയുടെ ലോകവിപണിസാധ്യതകൾ ഉയർത്തും. സർക്കാരിനെ സംബന്ധിച്ച, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ, ഏകദേശം 1,500 കോടി രൂപയാണ് ചക്കയിൽ നിന്നും പ്രതീക്ഷിക്കാവുന്നത്. പ്രത്യേകിച്ചും ചക്ക-അനുബന്ധ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക – ഗൾഫ് നാടുകളിൽ പ്രിയമേറിവരുന്ന ഈ സാഹചര്യത്തിൽ, പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ …

Read More »

Chocolate Mendiants-Fruit And Nut Chocolate Recipe

കുട്ടികൾക്കു ഇഷ്‌ടപ്പെടുന്ന രുചിയുള്ള ചോക്ലേറ്റികൾ എളുപ്പത്തിൽ എങ്ന ഉണ്ടാക്കി നൽകാം എന്ന് ഈ വീഡിയോ കാണു .

Read More »

Rangasthalam Telugu Movie Trailer

റാം ചരൻ ,സാമന്ത,ആദി തുടങ്ങിയവർ അഭിനയിച്ച “രംഗസ്ഥലം” എന്ന തെലുങ്ക് ചിത്രത്തിൻറ്റെ ട്രൈലെർ പുറത്തിറക്കി .76  ലക്ഷം വ്യൂസ് കഴിഞ്ഞ “രംഗസ്ഥലം” ട്രൈലെർ കാണാം 

Read More »