ഇതിനാണോ പ്രിത്വിരാജിന്റെ ജാഡ എന്നൊക്കെ പറയുന്നത് ? വീഡിയോ കണ്ടു തീരുമാനിക്കൂ !!!

“പ്രിത്വിരാജിന്റെ ജാഡ കണ്ടു നോക്ക് ലെനയുടെ ലൈവ് വിഡിയോയിൽ” എന്നാണ് ഈ വീഡിയോ പ്രചരിക്കുന്നത് .എന്നാൽ ഇതിൽ എവിടെയാണ് ജാഡ ? അദ്ദേഹത്തിന്റെ രീതിയിൽ പ്രേക്ഷകരെ ഈസ്‌റ്റർ ആശംസിക്കുന്നു . ബാക്കി എല്ലാം ചെയ്യുന്നതു ലെനയാണ് !