മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ – വീഡിയോ കാണാം.

0

കൊച്ചി മെട്രോയുടെ ഉദ്‌ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്റെ കന്നി മെട്രോ യാത്ര നടത്തി. പാലാരിവട്ടം മുതൽ ആലുവ വരെയായിരുന്നു ആദ്യ യാത്ര. ജൂൺ 17 – നാണു കൊച്ചി മെട്രോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത്. മെട്രോ യാത്ര ആസ്വദിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ – വീഡിയോ കാണാം. :

Video Courtesy : Manorama News

 

About Author

Prominent blogger and web administrator with over 10 years experience.