ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനി കപ്പൽ INS വിക്രാന്തിന്റെ ചിത്രങ്ങൾ കാണാം

0

കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മാണം പൂർത്തിയായി വരുന്ന INS വിക്രാന്ത് 2020 -ഇൽ നീറ്റിലിറക്കാനാകുമെന്നാണ് കരുതുന്നത്. 262 മീറ്റർ നീളമുള്ള വിക്രാന്ത് ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും വലിയ കപ്പലാണ്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിയായ വിക്രാന്തിന്റെ പേര് തന്നെയാണ് പുതിയ കപ്പലിനും നൽകിയിരിക്കുന്നത്.

മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ വിക്രാന്തിനും കഴിയും, കൂടാതെ 1500 നാവികരെയും 30 വിമാനങ്ങളെയും വഹിക്കാനും കഴിയും.

2009 ഫെബ്രുവരി 28 – നു നിർമ്മാണം ആരംഭിച്ച കപ്പൽ, കടലിലെ പരീക്ഷണങ്ങൾക്കു ശേഷം 2020 – ഓടെ നാവികസേനയ്ക്ക് കൈമാറുമെന്നാണ് സൂചന.

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനി കപ്പൽ INS വിക്രാന്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം:

About Author

Prominent blogger and web administrator with over 10 years experience.